PLUS TWO RESULT 2023

 

സംസ്ഥാനത്ത് ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുന്നത്. ഈ വർഷം 4,42,067 വിദ്യാർത്ഥികളാണ് പരീക്ഷാ ഫലം കാത്തിരിക്കുന്നത്.
ഫലം അറിയാനുള്ള വെബ്സൈറ്റ് ലിങ്കുകൾ താഴെ നൽകിയിരിക്കുന്നു 

പുതുതായുള്ള വിദ്യാഭ്യാസ വിവരങ്ങൾ അറിയാൻ താഴെ നൽകിയ ഗ്രൂപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Post a Comment

0 Comments